2930 - (ق) عَنْ أَبِي هُرَيْرَةَ قَالَ: قَالَ أَبُو الْقَاسِمِ صلّى الله عليه وسلّم: (لَوْ أَنَّ امْرَأً اطَّلَعَ عَلَيْكَ بِغَيْرِ إِذْنٍ، فَحَذَفْتَهُ بِحَصَاةٍ، فَفَقَأْتَ عَيْنَهُ، لَمْ يَكُنْ عَلَيْكَ جُنَاحٌ) .
നബി (ﷺ) പറഞ്ഞതായി അബൂഹുറൈറ (رضي الله عنه) ഉദ്ദരിക്കുന്നു: "ഒരാൾ -അല്ലെങ്കിൽ ഒരു പെണ്ണ്- അനുവാദമില്ലാതെ നിന്നെ (നിന്റെ വീട്ടിലേക്ക്) എത്തിനോക്കുകയും അങ്ങനെ അവനെ നീയൊരു കല്ലെടുത്തെറിയുകയും അതുവഴി അവന്റെ കണ്ണുപൊട്ടുകയും ചെയ്താൽ നിനക്ക് യാതൊരു കുറ്റവുമില്ല."
[خ6902 (6888)/ م2158]